Skip to content Skip to footer

Home

ഓണാഘോഷം 2025

 പ്രിയ സഹപാഠികളെ ,
നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടേം പൊന്നോണാശംസകൾ!!!

നമ്മൾ സുഹൃത്തുക്കൾ എല്ലാം ചേർന്ന് ഓണം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത് , 2025 സെപ്റ്റെംബർ 7 ഞായറാഴ്ച ഹരിപ്പാട് നരകത്തറയിലുള്ള ചോയ്സ് പ്ലാസയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ യാണ് . നമ്മുടെ സ്കൂൾ കാലഘട്ടത്തിലെ പോലെ കുറച്ചു സമയം ചിലവഴിക്കാൻ വീണുകിട്ടിയ ഒരു അവസരമാണിത് . ഈ നിമിഷങ്ങളെ എല്ലാവരും പരമാവതി പ്രയോജനപ്പെടുത്തുക .

മധുരവും കയ്പ്പും നിറഞ്ഞ തിരക്കേറിയ ഈ ജീവിതത്തിന്റെ ഇടയിൽ എവിടെയോ നഷ്ടപ്പെട്ടുപോയ നമ്മുടെ ബാല്യകാലത്തെ ഓർമ്മകൾ പുതുക്കാം .
നമുക്കെല്ലാവർക്കും പങ്കെടുക്കാവുന്നതും സന്തോഷം പങ്കെടുക്കാവുന്നതുമായ കുറെയേറെ പരിപാടികൾ സങ്കടിപ്പിച്ചിട്ടുണ്ട് .
എല്ലാ 2000 ബാച്ച് കൂട്ടുകാരും ഈ പരിപാടിയിൽ സഹകരിച്ചു നല്ലൊരു വിജയകരമാക്കാം ..

കാര്യപരിപാടികൾ

* അത്തപ്പൂക്കളമിടൽ
* ⁠മഹാബലിയെ വരവേൽക്കാൻ
* ⁠ഉത്‌ഘാടനം
* ⁠സ്വാഗത പ്രസംഗം
* ഓണ സദ്യ
* ⁠ഓണക്കളികൾ
* ⁠ചെണ്ടമേളം
* ⁠ഗാനമേള
* ⁠ചായയും കടിയും
* ⁠അത്തപ്പൂ വാരൽ

NSS HS Karuvatta – SSLC 2000 Batch Onam Celebration

It gives us immense joy to invite you to a very special gathering — our Onam Celebration on 7th September 2025 (Sunday) at Choice Plaza Event Hall, Kumarapuram, Haripad, Kerala. The event begins at 10:00 AM sharp.

This celebration is extra special because it marks 25 years since our SSLC 2000 batch days — a milestone worth cherishing together. After such a long journey, it’s time to reconnect, relive our memories, and create new ones.

Highlights of the Day:

We warmly welcome every member of our SSLC 2000 batch to join this memorable occasion. Your presence will make the celebration even more meaningful.

Let’s come together to celebrate Onam the way it’s meant to be — with joy, togetherness, and unforgettable memories.

Looking forward to seeing you all!

NSS HS Karuvatta, SSLC 2000 Batch

Onam Invitation

Event Venue

Here's a route

Events Calendar

Watch Events

Choice Plaza

7CMR+M42, Haripad, Kumarapuram, Kerala 690548, India

Upcoming Events
Onam Invitation

SSLC 2000 Batch | Onam Celebration

Choice Plaza | Kumarapuram | Haripad

Contact Us

Up to 70
guests
Catering
Available
15 Minutes
From Haripad

Get Directions

Register Now

    SSLC 2000 Batch Karuvatta. All rights reserved.

    This Pop-up Is Included in the Theme
    Best Choice for Creatives
    Purchase Confix